tIcf¯nse _nkn\Êv DSaIÄ¡mbn am{Xw X¿mdm¡nb Ecommerce, Digital Marketing, ]ns¶ AI tools--s\ Ipdn¨pÅ Hcp Free Half-Day Workshop.
Limited Seats - First Come, First Served!
മാർക്കറ്റ് എപ്പോഴും ചില കാര്യങ്ങൾ പറയുന്നുണ്ട്. നമ്മുടെ കടയിൽ വന്ന Customers, ഒരിക്കൽ വന്നിട്ട് പിന്നീട് വരാത്തവർ, വേഗത്തിൽ വിറ്റുപോയ Products, സ്റ്റോക്ക് ആയി കിടക്കുന്നവ... ഇവയെല്ലാം ചില Signals ആണ്.
പക്ഷേ ഭൂരിഭാഗം ബിസിനസ്സ് ഉടമകളും Views, Trends, Algorithms തുടങ്ങിയവയുടെ പിന്നാലെ പായുന്ന തിരക്കിൽ ഇതൊന്നും ശ്രദ്ധിക്കാറില്ല.
ഈ വർക്ക്‌ഷോപ്പ് തികച്ചും വ്യത്യസ്തമായ ഒരു രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്:
വെറുതെ scroll ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളെക്കാൾ നല്ലത് 100 വിശ്വസ്തരായ customers ആണ്.
ഈ ആഴ്ചയിലെ വൈറൽ ട്രെൻഡുകളെക്കാൾ പ്രധാനം നമ്മുടെ മാർക്കറ്റിൽ എന്ത് work ആകും എന്ന് പഠിക്കുന്നതാണ്.
നിങ്ങളുടെ കസ്റ്റമർ വെറുമൊരു നമ്പറോ ഡാറ്റയോ അല്ല, യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം തിരയുന്ന ഒരു വ്യക്തിയാണ്.
നിങ്ങൾ കെട്ടിപ്പടുക്കുന്ന ബിസിനസ്സിന് ഒരു വ്യക്തമായ Direction വേണം. വെറുമൊരു സോഷ്യൽ മീഡിയ കണ്ടന്റ് കലണ്ടർ മാത്രം പോരാ.
ഇത് ഒരു motivation session അല്ല. ഒരു യഥാർത്ഥ working session ആണ്. ബിസിനസ്സിൽ കൂടുതൽ വ്യക്തതയും, ആവശ്യമായ ടൂളുകളും,നടപ്പിലാക്കാൻ ഒരു പ്ലാനും കൈക്കലാക്കി ആയിരിക്കും നിങ്ങൾ മടങ്ങുക.
നിങ്ങൾ കഷ്ടപ്പെടാത്തതു കൊണ്ടോ നിങ്ങളുടെ പ്രൊഡക്റ്റ് മോശമായതു കൊണ്ടോ അല്ല ബിസിനസ്സ് തടസ്സപ്പെടുന്നത്.
ഓൺലൈനിൽ എങ്ങനെ ആളുകൾ നമ്മളെ കണ്ടെത്തണം, നിലവിലുള്ള സുഹൃത്തുക്കൾക്കും ബന്ധങ്ങൾക്കും അപ്പുറത്തേക്ക് എങ്ങനെ പുതിയ customers-ലേക്ക് എത്തണം, മറ്റ് competitors രഹസ്യമായി ഉപയോഗിക്കുന്ന digital tools എങ്ങനെ നമുക്കും ഉപയോഗിക്കാം…
ഈ System ആരും കൃത്യമായി പറഞ്ഞു തരാത്തതുകൊണ്ടാണ്.
നിങ്ങളുടെ ബിസിനസ്സ് നിലവിലുണ്ടെങ്കിലും, ഓൺലൈനിൽ ആളുകൾക്ക് അത് കണ്ടെത്താൻ കഴിയുന്നില്ല.
ബിസിനസ്സ് ഇപ്പോഴും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും നെറ്റ്‌വർക്കിൽ മാത്രം ഒതുങ്ങുന്നു.
മത്സരക്കാർ ഉപയോഗിക്കുന്ന Digital Tools, Automation, AI സംവിധാനങ്ങൾ ഉപയോഗിക്കാതെ പോകുന്നു.
Quick Reality Check
B Hcp Gap AXmbXv \n§fpsS _nkn\Êv F´msW¶Xpw amÀ¡än BfpIÄ F´mWv ImWp¶sX¶Xpw X½nepÅ hyXymkw AXv amänsbSp¡m\mWv Cu hÀ¡vtjm¸v \n§sf klmbn¡p¶Xv.. ]qÀ®ambpw kuP\yambn.
കേരളത്തിലെ MSME ബിസിനസ്സ് ഉടമകൾക്കായി മാത്രം ഡിസൈൻ ചെയ്ത ഒരു Free, Offline, Half-Day Workshop. ഇതൊരു വെബിനാറോ, റെക്കോർഡ് ചെയ്ത വീഡിയോയോ, മോട്ടിവേഷണൽ സെമിനാറോ അല്ല.
Date
Wed 2026
Time
Registration: 09:00 AM
Entry
100% Free Workshop
നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ വെറും Notes അല്ല, നിങ്ങളുടെ ബിസിനസ്സിൽ ഉടൻ പ്രയോഗിക്കാവുന്ന ഒരു Action Plan കൂടെയായിരിക്കും കൊണ്ടുപോകുന്നത്.
ഈ Workshop എല്ലാവർക്കുമുള്ളതല്ല. ശരിയായ ആളുകൾക്ക് ഇത് ഒരു turning point ആയിരിക്കും.
നിങ്ങളുടെ ബിസിനസ്സ് വെറും mouth publicity mouth publicity കൊണ്ട് മാത്രമാണ് നടക്കുന്നത്, അത് മാറ്റാൻ ആഗ്രഹിക്കുന്നു.
ഓൺലൈനിലേക്ക് വരണമെന്നുണ്ടെങ്കിലും എവിടെ നിന്ന് തുടങ്ങണം എന്ന് കൃത്യമായി അറിയില്ല.
ഇൻസ്റ്റാഗ്രാമും വാട്സാപ്പും ബിസിനസ്സിനായി പരീക്ഷിച്ചു നോക്കി, പക്ഷേ ബിസിനസ്സിൽ യഥാർത്ഥ sales ഒന്നും ഉണ്ടാകുന്നില്ല.
ഡിജിറ്റൽ മാർക്കറ്റിംഗിനായി പണം ചിലവഴിക്കുന്നുണ്ട്, പക്ഷേ അതിൽ നിന്ന് എന്ത് നേട്ടമുണ്ടായി എന്ന് ട്രാക്ക് ചെയ്യാൻ പറ്റുന്നില്ല.
കേരളം മുഴുവനും, നാഷണൽ ലെവലിലും, അല്ലെങ്കിൽ GCC മാർക്കറ്റുകളിലും പ്രൊഡക്റ്റുകൾ വിൽക്കാൻ ആഗ്രഹിക്കുന്നു.
നല്ല പ്രൊഡക്റ്റുകൾ കയ്യിലുണ്ട്, പക്ഷേ പുറംലോകം അതൊന്നും അറിയുന്നില്ല.
നിങ്ങൾ കുറുക്കുവഴികളിലൂടെയോ ഒറ്റരാത്രികൊണ്ടോ ഉള്ള റിസൾട്ടുകൾ ആഗ്രഹിക്കുന്നവരാണെങ്കിൽ.
നിങ്ങൾക്ക് വേണ്ടി മറ്റാരെങ്കിലും ഈ പണികളൊക്കെ ചെയ്തു തരണമെന്ന് വിചാരിക്കുന്നവരാണെങ്കിൽ.
ഒരു വെള്ളിയാഴ്ച രാവിലെ 4 മണിക്കൂർ നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയ്ക്കായി മാറ്റിവെക്കാൻ താല്പര്യമില്ലെങ്കിൽ.
ഇതൊരു "magic trick" അല്ല. നിങ്ങളുടെ ബിസിനസ്സിൽ പ്രായോഗികമായി നടപ്പിലാക്കാവുന്ന systems പഠിപ്പിക്കുന്ന working session ആണ്.
ഉത്തരം "അതെ" ആണെങ്കിൽ, ഈ Workshop നിങ്ങൾക്കായി തന്നെ രൂപകൽപ്പന ചെയ്തതാണ്.
Reserve My Free Seat →നിങ്ങൾ വിൽക്കുന്ന പ്രൊഡക്റ്റുകൾക്കായി ആളുകൾ ഇപ്പോൾ ഓൺലൈനിൽ സെർച്ച് ചെയ്യുന്നുണ്ട്. നിങ്ങളുടെ ബിസിനസ്സ് അവിടെ കാണുന്നില്ലെങ്കിൽ കസ്റ്റമേഴ്സ് നിങ്ങളുടെ എതിരാളികളുടെ അടുക്കലേക്ക് പോകും. GBP സെറ്റപ്പ്, AI സെർച്ച് ഒപ്റ്റിമൈസേഷൻ, റിവ്യൂ ജനറേഷൻ എന്നിവ ഇതിലൂടെ പഠിക്കാം. നിങ്ങൾ തിരിച്ചു പോകുമ്പോൾ നിങ്ങളുടെ ഗൂഗിൾ പ്രൊഫൈൽ ശരിയായ രീതിയിൽ സെറ്റ് ആയിട്ടുണ്ടാകും.
Ecommerce വെബ്‌സൈറ്റ് ഉപയോഗിച്ചും അല്ലാതെയും എങ്ങനെ ഓൺലൈൻ വഴി ഓർഡറുകൾ എടുക്കാം? WhatsApp കാറ്റലോഗ് സെറ്റപ്പ്, ഇൻസ്റ്റാഗ്രാം ഒരു ഡിജിറ്റൽ കടയായി മാറ്റുന്ന രീതി, നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ Ecommerce platform ഏതാണെന്ന് തിരഞ്ഞെടുക്കൽ... ഇവയെല്ലാം പ്രായോഗികമായി നിങ്ങളുടെ ഫോണിൽ തന്നെ ചെയ്തു പഠിക്കാം.
വെറും ഫോളോവേഴ്സിനെ മാത്രമല്ല, യഥാർത്ഥ കസ്റ്റമേഴ്സിനെ എങ്ങനെ ബിസിനസ്സിലേക്ക് എത്തിക്കാം? റീച്ചും (Reach) വരുമാനവും (Revenue) തമ്മിലുള്ള വ്യത്യാസം എന്താണ്? ദിവസം വെറും ₹300 ചിലവിൽ യഥാർത്ഥ എൻക്വയറികൾ വരുന്ന Meta campaigns എങ്ങനെ റൺ ചെയ്യാം? എന്തൊക്കെ പോസ്റ്റ് ചെയ്യണം, എപ്പോൾ ചെയ്യണം എന്ന് വ്യക്തമായി മനസ്സിലാക്കാം.
ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള കണ്ടന്റുകൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം.
ഡിസൈനറുടെ സഹായമില്ലാതെ പ്രൊഫഷണൽ ഡിസൈനുകൾ ഉണ്ടാക്കാം.
സ്റ്റുഡിയോ ഇല്ലാതെ തന്നെ മികച്ച പ്രൊഡക്റ്റ് ഫോട്ടോഗ്രഫി ചെയ്യാം.
ഈ ടൂളുകളെല്ലാം ക്ലാസ്സിൽ വച്ച് തന്നെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ പഠിപ്പിക്കുന്നതായിരിക്കും.
നിങ്ങളുടെ ബിസിനസ്സിനായി അടുത്ത 90 ദിവസത്തേക്ക് ആവശ്യമായ വ്യക്തമായ ഒരു Action Plan ആ ക്ലാസ്സിലിരുന്ന് തന്നെ തയ്യാറാക്കുന്നു.
കേരളത്തിലെ MSME ബിസിനസ്സ് ഉടമകൾക്കായി മാത്രം രൂപകൽപ്പന ചെയ്ത ഒരു Free, Offline Workshop.
👉 Reserve My Free Seat →
NSCG Digital Leadership Network
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന NSCG ഡിജിറ്റൽ ലീഡർഷിപ്പ് നെറ്റ്‌വർക്കിന്റെ ഫൗണ്ടറാണ് അരുൺ ബാബു.
കഴിഞ്ഞ 15 വർഷമായി കേരളത്തിലും ജി.സി.സി (GCC) രാജ്യങ്ങളിലുമുള്ള ബിസിനസ്സ് ഉടമകളോടൊപ്പം നേരിട്ട് മാർക്കറ്റിൽ വർക്ക് ചെയ്ത പരിചയസമ്പത്ത്. Handicraft Exporters, സൗദി അറേബ്യയിലെ Equipment Rental കമ്പനികൾ, UAE-യിലെ water purifier ബിസിനസ്സുകൾ, D2C ബ്രാൻഡുകൾ, ഹോം ബിസിനസ്സുകൾ എന്നിവരോടൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
നല്ല പ്രൊഡക്റ്റുകൾ ഉണ്ടായിട്ടും ഡിജിറ്റലായി വളരാൻ പറ്റാത്ത ബിസിനസ്സുകളെ ശരിയായ system വഴി വലിയ online ബ്രാൻഡുകളാക്കി മാറ്റിയ അനുഭവത്തിൽ നിന്നാണ് അദ്ദേഹം "Level Shift" എന്ന method വികസിപ്പിച്ചെടുത്തത്. ഈ വർക്ക്‌ഷോപ്പ് പൂർണ്ണമായും ആ പ്രാക്ടിക്കൽ അറിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
Years Experience
Kerala Market
GCC Markets
Digital Growth
Level Shift Method
(ബാക്കി വിവരങ്ങൾ ഓരോ 48 മണിക്കൂറിലും അപ്‌ഡേറ്റ് ചെയ്യുന്നതാണ്)
നിങ്ങളുടെ രജിസ്ട്രേഷൻ പരിശോധിക്കും.
സീറ്റ് നമ്പറും Venue Details-ഉം ലഭിക്കും.
July 15, 2026 Grand Chaitram ,Trivandrum
Thank you, . Your free seat has been reserved. Registration details have been sent to manumarshel@gmail.com.
📍 July 15, 2026 10:30 AM | Grand Chaitram ,Trivandrum
രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആളുകൾ സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ.
50 സീറ്റുകൾ.. നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയ്ക്കായി മാറ്റിവെക്കുന്ന ഏറ്റവും മികച്ച മണിക്കൂർ!